ആലപ്പുഴ: വണ്ടാനം കാട്ടുംപുറം വെളിയിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യാ ഷെറീഫാബീവി(86 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പഠിഞ്ഞാറേ ശാഫി ജമാ അത്ത് കബർസ്ഥാനിൽ. മക്കൾ:യൂസഫ്, അബ്ദുൽ സലാം, ഷംസുദ്ദീൻ, (അൽ അമീൻ ലോഡ്ജ് ), ഷാജഹാൻ, സുബൈദ, റംല, റസിയ. പരേതനായ ഷാഹുൽ ഹമീദ്, റഷീദ്. മരുമക്കൾ: ഷെറീഫ്, സനീർ, പരേതനായ മുഹമ്മദ്, ഐഷാബീവി, റുക്കിയ ബീവി, റംല ബീവി, സുനിത, സൗമി.