കായംകുളം: കീരിക്കാട് തെക്ക് ജയമന്ദിരത്തിൽ പി.ജനാർദ്ദനൻ (95) നിര്യാതനായി. മക്കൾ: സോമരാജൻ, അനിയൻകുഞ്ഞ് (ആനന്ദ രാജൻ), രാധാമണി, ചക്കര (രാധാകൃഷ്ണൻ ), രാജീവൻ, ഷാജി, അജി, ജയ. മരുമക്കൾ :അംബിക, അമ്പിളി, രാജേന്ദ്രൻ, ഋഷിമോൾ, കൃഷ്ണകുമാരി, അനിത, അമ്പിളി, സുകുമാരൻ. സഞ്ചയനം 19 ന് രാവിലെ 8 ന്.