നീരേറ്റുപുറം: കാരിക്കുഴി പകലോമറ്റം കുമ്പന്താനത്ത് പരേതനായ തൊമ്മി ചാക്കോയുടെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് തലവടി നോർത്ത് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.സി. തോമസ്, റെയ്ച്ചൽ തോമസ്, കെ.സി.ചാക്കോ, കെ.സി. സാമുവൽ, ഡോ. കെ.സി. മത്തായി (റിട്ട. അസോസിയേറ്റ് പ്രൊഫ. സെന്റ് അലോഷ്യസ് കോളേജ് എടത്വ, പ്രിന്‍സിപ്പൽ മാർ ഇവാനിയോസ് കോളേജ് മാവേലിക്കര), മറിയാമ്മ രാജൻ, കെ.സി. എബ്രഹാം (പ്രധാന അദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ് തിരുമൂലപുരം), ഫാ. ജെയിംസ് കുമ്പന്താനത്ത് (വികാരി, സെന്റ് പാട്രിക് മലങ്കര കത്തോലിക്ക പള്ളി അയിരൂർ). മരുമക്കൾ: ലില്ലിക്കുട്ടി, ലൂസി, സോമി, രാജൻ ഫിലിപ്പ്, മേഴ്‌സി വി. തോമസ് (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ), പരേതരായ തോമസ് മാത്യു ആറുപറയിൽ, ലീലാമ്മ.