എടത്വ: ചങ്ങംകരി പുതിയവീട് (അട്ടിയിൽ) പരേതനായ അപ്പച്ചായിയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പളളിയിൽ. മക്കൾ :ആനിമ്മ, ലീലാമ്മ, കുട്ടപ്പായി, ജോമോൾ. മരുമക്കൾ : ചെറിയാച്ചൻ, ജോയിച്ചൻ, റെജിമോൾ, ബേബിച്ചൻ.