ചാരുംമൂട് : കണ്ണനാകുഴി ആനന്ദക്കര ഭവനത്തിൽ പങ്കജാക്ഷൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . ഭാര്യ : സോമവല്ലി. മക്കൾ : ഗുരുത്ത്, ഹരിത്ത്, മരുമകൾ : ഇന്ദു.