arjun

കായംകുളം : വെട്ടിക്കോട് നേടിയയ്യത്ത് പടീറ്റതിൽ അമ്പിളിയുടെ മകൻ അർജുൻ (16) നിര്യാതനായി കറ്റാനം പോപ്പ് പയസിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരി : ആതിര. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.