padmana
പത്മനാഭൻ നായർ

കായംകുളം : പുതിയവിള വടക്ക് ഗീതാഭവനത്തിൽ പത്മനാഭൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : ആനന്ദവല്ലിയമ്മ. മക്കൾ: ഗീത, ഗോപകുമാർ, മരുമക്കൾ : പ്രഭാകരൻ നായർ, സ്മിത. സഞ്ചയനം 22ന് രാവിലെ 8ന്.