കായംകുളം : ഏവൂർ വടക്ക് മാപ്പിളേത്തേത് തറയിൽ ശമുവേൽക്കുട്ടി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞമ്മ. മക്കൾ : പൊന്നമ്മ, രാജൻ, കുഞ്ഞുമോൾ, മരുമക്കൾ : വർഗീസ്, സുബി, ബാബു.