ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ കുന്നേൽ വീട്ടിൽ എം.മോഹൻദാസ് ( റിട്ട. എസ്.ഐ, 62 ) നിര്യാതനായി.ഭാര്യ : സീത. മക്കൾ:എബിൽദാസ് ,ആതിര എം. ദാസ്.