surendran

കായംകുളം : കരീലക്കുളങ്ങര പത്തിയൂർ പടിഞ്ഞാറ് മാടവന തെക്കതിൽ സുരേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് . ഭാര്യ : അംബിക. മക്കൾ : നിഷ, ജിഷ, നീനു. മരുമക്കൾ : ജയൻ, സാബു, മനോജ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.