ചേർത്തല:ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല എൻജിനിയറിംഗ് കോളേജിൽ പരീക്ഷ മൂല്യ നിർണയ ക്യാമ്പിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.യോഗ്യരായവർ ഇന്ന് രാവിലെ 11ന് കോളേജ്ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.ഫോൺ:04782553416.