h

ഹരിപ്പാട്: എരിയ്ക്കാവ് നടേശേരിൽ (കൊവാലിപറമ്പിൽ) വിനോദിന്റെ ഭാര്യ സുജ (38) നിര്യാതയായി. മകൻ: അമർനാഥ്. സഞ്ചയനം 18ന് രാവിലെ 9ന്.