ഹരിപ്പാട്: മുതുകുളം സബ് ട്രഷറി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. അഡ്വ.എ.എം ആരിഫ് എം.പി, ജി.വേണുഗോപാൽ, ആർ.ആനന്ദൻ, ജെ.ദാസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.