ഹരിപ്പാട്: പള്ളിപ്പാട് തെക്കുംമുറിയിൽ സുനിൽ ഭവനത്തിൽ (നന്ദനം) ബാലകൃഷ്ണപിള്ളയുടെ മകൻ മുൻ ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സുനിൽ (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലേഖ. മക്കൾ: കീർത്തന, മാധവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.