ഹരിപ്പാട്: തുലാം പറമ്പ് തെക്ക് അരേശ്ശേരിൽ റിട്ട. ഹെഡ്മാസ്റ്റർ വി.ഔസേഫിന്റെ ഭാര്യ കരുവാറ്റ സിയോൺ എൽ.പി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് ആനിക്കുട്ടി (73) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: ഷാജി, ഷിബു, ഷീജ. മരുമക്കൾ: സോമിനി, ആനി, ജിബി.