tr

ഹരിപ്പാട് : ആറാട്ടുപുഴ കള്ളിക്കാട് വഞ്ചിപുരയ്ക്കൽ പരേതനായ ശ്രീധരന്റെ മകൻ ബിജു (45) നിര്യാതനായി. സഹോദരങ്ങൾ: ഗംഗ, യമുന, സുനിൽ, പരേതനായ സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്