ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ കുട്ടത്ത്പറമ്പ് വാസുദേവൻ (67)നിര്യാതനായി.ഭാര്യ:ശോഭന. മക്കൾ ജയേഷ്,അജേഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.