bhanu

ചേപ്പാട്: ഏവൂർ വടക്ക് കളീക്കൽ പരേതനായ ദിവാകരന്റെ ഭാര്യ ഭാനുമതിയമ്മ (92, റിട്ട. ടീച്ചർ,പത്തിയൂർ പഞ്ചായത്ത് ഹൈസ്ക്കൂൾ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വി എം ലാൽ, ദുലാരി, പ്രദീപ്കുമാർ, പരേതനായ ഹീരലാൽ. മരുമക്കൾ: ശ്രീലേഖ,വിദ്യാധരൻ,ഷീജ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.