ആലപ്പുഴ: ബൈപാസ് ടോൾ ഗേറ്റിന്റെ 5 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് സൗജന്യ സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്ന് കേരളകോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് ജോണിമുക്കം ആവശ്യപ്പെട്ടു. ജോസ് കാവനാട്,മജീദ് നാടാവെളി,ജോർജുകുട്ടി,ജോണി നികത്തിൽ,ആലീസ് എന്നിവർ സംസാരിച്ചു.