കായംകുളം: ടൗൺ എംപ്ളോയ്മെന്റ് എക്സേഞ്ചിൽ പ്രവർത്തിയ്ക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ 19 ന് രാവിലെ 9.3 ന് ജോബ് ഫെയർ സംഘടിപ്പിക്കും.
ആക്സിസ് ബാങ്കിലെ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്, അസ. മാനേജർ,ഓഫീസർ തസ്തികകളിലേയ്ക്കാണ് നിയമനം.ബിരുദധാരികൾക്ക് പങ്കെടുക്കാം. ഫോൺ: 8848762578, 9946055244.