ആലപ്പുഴ: ഗുരുമന്ദിരം,കുന്നേൽ,സർപ്പക്കാവ്,ദൈവജനമാത,ന്യൂ ഇയർ,മൾഗർ,മൾഗർ പാലം,വിശ്വദീപം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.