ആലപ്പുഴ: കേരള വനിതാ കമ്മിഷന്റെ മെഗാ അദാലത്ത് 23ലേക്ക് മാറ്റി. നേരത്തേ നോട്ടീസ് ലഭിച്ചവർ അന്ന് ഗവ. ഗസ്റ്റ് ഹൗസിൽ ഹാജരാകണം.