അമ്പലപ്പുഴ:തകഴി കേളമംഗലം അഞ്ചിൽ വടക്കേതിൽ കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ ലക്ഷ്മി(68) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: രാജേഷ്. മരുമകൾ: രജിത. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.