അമ്പലപ്പുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ അമ്പലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്യത്തിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മേഖല കമ്മറ്റി പ്രസിഡന്റ് സാദിഖ് അൻവരി, ജനറൽ സെക്രട്ടറി അൻസാർ അരീപ്പുറം, മവാഹിബ് അരിപ്പുറം , നവാബ് കാക്കാഴം, എന്നിവർ നേതൃത്വം നൽകി.