മാവേലിക്കര- എസ്.എൻ.ഡി.പി യോഗം പോനകം 525ാം നമ്പർ ശാഖായോഗത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 8ന് ഗുരുഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി. വൈകിട്ട് 5ന് ദേശതാലപ്പൊലി ഷോഘയാത്ര, 5.30ന് ഭക്തിഗാനസുധ.