a

മാവേലിക്കര : പള്ളിക്കൽ നടുവിലേമുറി ബിജു ഭവനത്തിൽ ഭാർഗവൻപിള്ളയുടെ ഭാര്യ രാധ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ :ബിന്ദു.ആർ, ബിജു ഭാർഗവൻ. മരുമക്കൾ: ബാലകൃഷ്ണൻ, രേഖ. സഞ്ചയനം 23ന് രാവിലെ 9ന്.