fty

പള്ളിപ്പാട് കോട്ടയ്ക്കകം കൈപ്പള്ളേത്ത് ചേന്ദകര സോമശേഖരക്കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സതീഷ്കുമാർ. മരുമക്കൾ: ജയശ്രീ, രശ്മി. സഞ്ചയനം 22ന് രാവിലെ 9ന്.