ആലപ്പുഴ: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയും ജാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് ആർ.അംജിത് കുമാർ, കെ.നൂറുദ്ദീൻ കോയ, ആർ.ജയചന്ദ്രൻ, സജിൽ ഷെരീഫ്, റഹിം വെറ്റക്കാരൻ, ബിനു ജേക്കബ്, എച്ച്. അനസ്, നെയ്ഫ് നാസർ, ഷിജു താഹ, ഷെഫീഖ്, തായ്ഫുദ്ധീൻ, വിവേക് ബാബു, ശരത് ബാബു, നൈസാം, അജി കൊടിവീട്ടിൽ എന്നിവർ നേതൃത്വം നൽകി