കായംകുളം : പെരിങ്ങാല അറപ്പുര കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ : ആനന്ദവല്ലി, പൊന്നമ്മ, ഭാനുമതി, രാജേന്ദ്രൻ, രാധ. മരുമക്കൾ : പരേതനായ രാഘവൻ, പരേതനായ ഭാനു, ശിവരാജൻ, വിജയലക്ഷ്മി, ശശി. സഞ്ചയനം : 22ന് രാവിലെ 8ന്.