ആലപ്പുഴ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻദിനം ആചരിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി എ.ശ്രീകണഠൻ നായർ ഉദ്ഘാടനം ചെയ്തു. വി.കെ.കുമാര പിള്ള അദ്ധ്യക്ഷത വഹിച്ചു. പയസ് നെറ്റോ, എം.ഷംസുദ്ദീൻ,ഇ.എൻ.തോമസ്,ആർ.സുരേന്ദ്രൻ,ആർ.മനോഹരൻ,സി.ശ്രീലത,പി.ജെ.തങ്കച്ചി,എസ്.എൻ.മോഹൻ രാജ് തുടങ്ങിയവർ സംസാരിച്ചു.