ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ 19 ന് രാവിലെ 10 ന് ബി.എസ്.എൻ.എൽ ഒാഫീസിലേക്ക് മാർച്ച് നടത്തും. കെ.എസ്.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.ഇതിഹാസ് മാർച്ച് ഉദ്ഘാടനം ചെയ്യും.