obit

കായംകുളം : കരുവറ്റംകുഴി പുത്തൻകണ്ടത്തിൽ പരേതനായ സോദരന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് പത്തിയൂർകാല ദേവീകൃപയിൽ. മക്കൾ: ബാബു,രാധ,രാധാകൃഷ്ണൻ,രമ,ഉദയൻ. മരുമക്കൾ:പ്രസന്ന,സുകുമാരൻ,രോഹിണി,ഭാർഗ്ഗവൻ,സിന്ധു.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.