ft

ഹരിപ്പാട്: മുട്ടം പാനേത്ത് വടക്കതിൽ പരേതനായ രാജപ്പൻ തണ്ടാരുടെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ലീല, സുര, പരേതരായ ഉഷ, വേണു. മരുമക്കൾ: കുശൻ, പ്രിയ, രാമൻ, സുനിത. സഞ്ചയനം 20ന് രാവിലെ 9ന്.