ഹരിപ്പാട്: കള്ളിക്കാട് വഞ്ചിപ്പുരയ്ക്കൽ പരേതരായ ശ്രീധരന്റെയും സരസുഭായിയുടെയും മകൻ ബിജു (46) നിര്യാതനായി. സഹോദരങ്ങൾ: ഗംഗ, യമുന, പരേതനായ സന്തോഷ്, സുനിൽ, രാധാകൃഷ്ണൻ, രാമകൃഷ്ണൻ, ജിജി, ഷീബ. സഞ്ചയനം 19ന് രാവിലെ 9ന്.