കറ്റാനം : ഭരണിക്കാവ് തെക്ക് മോഹനത്തിൽ എസ്.കെ.മോഹൻ (67-ചന്ദ്രൻ) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈല. മകൾ: മാലമോഹൻ. മരുമകൻ: രാഹുൽ (ഖത്തർ).