tv-r

എരമല്ലൂർ: അണ്ടിശ്ശേരിയിൽ കെ സേവ്യറിന്റെ ഭാര്യ ആലീസ് (ആനി,54) നിര്യാതയായി .സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ : മിജോ (കാനഡ ) ,മിഥുൻ ( കെൽട്രോൺ ,അരൂർ ) .മരുമകൾ: രേഷ്മ ( കാനഡ )