കറ്റാനം: റിട്ട. ആർമി ഉദ്യോഗസ്ഥൻ ഭരണിക്കാവ് മഞ്ഞാടിത്തറ കുമ്പളത്ത് തറയിൽ കൃഷ്ണൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: അമ്മിണി. മക്കൾ: ലീല, വിമല, ലത, ലേഖ, ബിജു. മരുമക്കൾ: സുരേഷ്, ദിനേശ്, മുരളി, സജിത, പരേതനായ രഘു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.