ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കറുകപ്പറമ്പിൽ കെ.സി.ജോസഫ് (പാപ്പച്ചൻ-77) നിര്യാതനായി. ഭാര്യ : മറിയാമ്മ (പെണ്ണമ്മ).സംസ്കാരം പിന്നീട്.