obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തൈയ്ക്കൽ തെക്ക് ഇരവേലിൽ ജോസഫ് ആൽബർട്ട് (49) നിര്യാതനായി ഭാര്യ:വിജി.മക്കൾ:അലീന,ആന്റണി ആൽബർട്ട്.