തൃക്കുന്നപ്പുഴ : പള്ളിപ്പാട്ടുമുറി പുതുവേലിൽ ജനാർദ്ദനന്റെ ഭാര്യ കൗസല്യ പണിക്കത്തി (93) നിര്യാതയായി. മക്കൾ: രമണൻ, മന്മഥൻ, രാധാകൃഷ്ണൻ, രുക്മിണി, സത്യഭാമ, രാജി, രോഹിണി. മരുമക്കൾ: ഓമന, ലില്ലി, സുമംഗല, ബാബു, ഭാസി, ബലരാമൻ, ഗോപി. സഞ്ചയനം 21ന് രാവിലെ 8ന്.