tv-r

അരൂർ: എഴുപുന്ന പഞ്ചായത്ത് മുൻ പ്രസിഡന്റ് എരമല്ലൂർ കണ്ടേക്കാട്ടു വെളി വീട്ടിൽ എരമല്ലൂർ തങ്കപ്പൻ (75) നിര്യാതനായി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 ന് എഴുപുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ഷിജിമോൻ, ഷീബ, ഷീജ, മരുമക്കൾ: സിജി, ചന്ദ്രരസേനൻ, പരേതനായ ഷിബു.