ഭഗവതിപ്പടി : പല്ലാരിമംഗലം കുറിയിടത്ത് പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. സംസ്കാരം 19ന് നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിദാസ്, വിജയമ്മ, പത്മിനിയമ്മ, ലളിത, ജയശ്രീ. മരുമക്കൾ: രാധമ്മ, ഭാസ്കരക്കുറുപ്പ്, വിശ്വനാഥൻപിള്ള, ചന്ദ്രശേരൻനായർ, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.