ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് പരമേശ്വര വിലാസത്തിൽ പരേതനായ ശിവരാമക്കുറുപ്പിന്റെ മകൻ എസ്.ജയചന്ദ്രൻ (59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :പ്രീത. മക്കൾ: പ്രീജ, പ്രീതി, ആകാശ്. മരുമക്കൾ : ജയകൃഷ്ണൻ, രഞ്ജിത്ത്പിള്ള.