photo

ആലപ്പുഴ: സനാതനം വാർഡ് മഞ്ജുഷ വീട്ടിൽ ടി.എൻ.ഗോപാലകൃഷ്ണക്കുറുപ്പ് (81)നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ ചീഫ് എൻജിനിയറും കേപ്പിന്റെ ഡയറക്ടറും ആയിരുന്നു . സംസ്കാരം ഇന്ന് രാവിലെ 11ന്

ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ മായാദേവി.മക്കൾ ശ്രീകുമാരക്കുറുപ്പ് (പഞ്ചായത്ത് വകുപ്പ്), ജയകുമാർ,മഞ്ജുഷ( ധനലക്ഷ്മിബാങ്ക്).മരുമകൻ: അഡ്വ. രാജീവ് കുമാർ.