ഹരിപ്പാട്: വിശ്വകർമ്മ കലാസാഹിത്യ സംഘം ജില്ലാ ഭാരവാഹികളായി എരമല്ലൂർ ശിവാനന്ദൻ (പ്രസിഡന്റ്). ഉണ്ണി പരമേശ്വരൻ (സെക്രട്ടറി), ശ്രീകൃഷ്ണ രാജ് കർമ്മ, കരുവാറ്റ വിശ്വൻ (വൈസ് പ്രസിഡന്റുമാർ), രാജേന്ദ്രൻ, നൂപുരം മധു (ജോ.സെക്രട്ടറിമാർ), ജയകുമാർ (ഖജാൻജി),

എ.കെ.ലാൽ, ഹരികുമാർ.എസ്, നിതാ കർമ്മ, വിധു, രാഗേഷ്, വേണുഗോപാൽ, ശ്രീകല, സുജിതാ ഗണേഷ് (കമ്മി​റ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.