നിരണം : തിരുവല്ല നിരണം വടക്കുംഭാഗം അമ്പിളിമാലിൽ വടക്കേതിൽ തങ്കപ്പൻ (73 ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പൊന്നമ്മ മക്കൾ : അനിത, വിനോദ്, കവിത,ഗീത മരുമക്കൾ : ഉദയൻ, ശ്യാമള, ബാബു.