കായംകുളം: 26 നു നടക്കുന്ന സൂര്യഗ്രഹണത്തിനു മുന്നോടിയായി കണ്ടല്ലൂർ ഭഗത്സിംഗ് ബാലവേദിയും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും ചേർന്ന് 22ന് വൈകിട്ട് 3 മണിക്ക് പുല്ലുകുളങ്ങര ഉദയാ കോളേജിൽ ശാസ്ത്ര ശില്പശാല നടത്തുന്നു.

ശില്പശാല ബ്രേക്ക് ത്രൂ ആലപ്പുഴ ജില്ലാ സെക്രട്ടറി വി.ശിവൻകുട്ടി, കെ.മുരളി എന്നിവർ നയിക്കും.ഫോൺ: 9495200750.