ആലപ്പുഴ: ക്ലോറിനേഷൻ നടത്തുന്നതിനാൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 4,5,6 വാർഡുകളിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പൈപ്പ് ലൈനി​ൽ നി​ന്നുള്ള കുടിവെള്ളം ഉപയോഗിക്കുകയോ,ടാപ്പുകൾ തുറന്നിടുകയോ ചെയ്യരുതെന്ന് വാട്ടർ അതോറി​ട്ടി​ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.