ആലപ്പുഴ: മദ്യം,മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആലപ്പുഴ ഫാർമേഴ്സ് ക്ലബ്ലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി .എ.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.പി.മോഹനൻ ക്ലാസെടുത്തു.എ.ബി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി എ.പി.അശോകൻ(പ്രസിഡന്റ്),വിജെ.ഡേവിഡ്(ജനറൽ സെക്രട്ടറി),പി.സി.ജോയി(ട്രഷറർ),കെ.വി.രവിദാസ്(വൈസ് പ്രസിഡന്റ്),പി.ജെ.മാർട്ടിൻ(ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു..