kunjupillai

വള്ളികുന്നം : വള്ളികുന്നം കലതിവിളയിൽ വീട്ടിൽ കുഞ്ഞുപിള്ള (87) നിര്യാതനായി. ഭാര്യ:പരേതയായ ചെല്ലമ്മ . മക്കൾ: വിജയമ്മ, വിജയൻ, ഉദയമ്മ, സുധ, ഉദയൻ. മരുമകൾ: മണിയൻ, ശശിധരൻ, രാജൻ, മണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.